സുഹൃത്തുക്കളെ, എല്ലാവര്‍ക്കും നന്ദി. ഇനി ചോദ്യത്തിലേക്ക്:
എവിടെ : Bloomindale's എന്ന ഒരു കടയില്‍ നിന്ന്. വില്‍ക്കാന്‍ വച്ചതായിരുന്നു.
എപ്പോള്‍ : കുറച്ചു മാസങ്ങള്‍ക്കു മുമ്പ്.
എങ്ങിനെ : ഒരു സാധാ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് [Canon S500 Digital Elph, but on manual mode]. ലൈറ്റിംഗ് ഞാന്‍ ചെയ്തതല്ല. സാധനം വില്‍ക്കേണ്ടതു അവരുടെ കൂടി ആവശ്യം ആണല്ലോ കലേഷേ? :)
എന്തിന് : ഞാന്‍ ഇങ്ങനെ വെറുതെ പലതും ക്ലിക്ക് ചെയ്തപ്പോള്‍..! കാരണം അറിയാന്‍ ഞാനും ശ്രമിക്കുന്നു. പലരും ചോദിക്കുന്നുണ്ട്.
അതു പോട്ടെ, നിങ്ങള്‍ ഒക്കെ എങ്ങിനെ ഇവിടെ എത്തി. Profile-ലെ ലിങ്കില്‍ നിന്നും ആണോ?
6 Comments:
നല്ല പടം!
ലൈറ്റിംഗ് സൂപ്പർ!
ഇത് എപ്പൊ എവിടെ വച്ച് എടുത്തു എന്നും കൂടി പറ സഖാവേ. പടം അടിപൊളി.
നല്ല ചിത്രം!!
ശ്രീജിത്ത് പറഞ്ഞ പോലെ, എങ്ങിനെ എന്നുകൂടി!
(എന്തിന് എന്ന രണ്ട് വരിയും ഞങ്ങള്‍ക്ക് താല്പര്യമാണ്)
സുഹൃത്തുക്കളെ, എല്ലാവര്‍ക്കും നന്ദി. ഇനി ചോദ്യത്തിലേക്ക്:
എവിടെ : Bloomindale's എന്ന ഒരു കടയില്‍ നിന്ന്. വില്‍ക്കാന്‍ വച്ചതായിരുന്നു.
എപ്പോള്‍ : കുറച്ചു മാസങ്ങള്‍ക്കു മുമ്പ്.
എങ്ങിനെ : ഒരു സാധാ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് [Canon S500 Digital Elph, but on manual mode]. ലൈറ്റിംഗ് ഞാന്‍ ചെയ്തതല്ല. സാധനം വില്‍ക്കേണ്ടതു അവരുടെ കൂടി ആവശ്യം ആണല്ലോ കലേഷേ? :)
എന്തിന് : ഞാന്‍ ഇങ്ങനെ വെറുതെ പലതും ക്ലിക്ക് ചെയ്തപ്പോള്‍..! കാരണം അറിയാന്‍ ഞാനും ശ്രമിക്കുന്നു. പലരും ചോദിക്കുന്നുണ്ട്.
അതു പോട്ടെ, നിങ്ങള്‍ ഒക്കെ എങ്ങിനെ ഇവിടെ എത്തി. Profile-ലെ ലിങ്കില്‍ നിന്നും ആണോ?
ഞങ്ങളൊക്കെ ഭയൻകരന്മാരാ പ്രപ്രേ..
പറഞ്ഞത് നന്നായി, ഇനി ഞാന്‍ സൂക്ഷിച്ചോളാം.
Post a Comment
<< Home