ഞാന്‍ കണ്ട കാര്യങ്ങള്‍. നിങ്ങളും കണ്ടിരിക്കാം.
posted by prapra at 10:53 PM
പുലിപ്പടങ്ങള്‍ (ബൂലോഗത്തില്‍ എല്ലാക്കാര്യത്തിനും ഒരു പുലിപ്രസരം ആണല്ലേ?)ഇതു മാത്രമല്ല, ബാക്കിയുള്ളവയും...എന്നെപ്പോലെ തന്നെ ഫോട്ടോഗ്രാഫിയോട് ഒരു ആഭിമുഖ്യമുള്ള ആളാണല്ലേ... സഹൃദയരെ കണ്ടുമുട്ടുന്നതൊരു സന്തോഷം ;))
നന്ദി ആദീ നന്ദി.ഇപ്പോള്‍ ആഭിമുഖ്യം മാത്രമേ ഉള്ളൂ... പ്രയത്നത്തിലൂടേ ആദിയെ പോലെ ഒരു ക്യാമറകലാപുലി ആകണം എന്നാണ് ആഗ്രഹം.
ഒരു റീത്തൂടെ വെക്കാരുന്നു (ന്റെ ഡെഡ് ബോഡീല്);)
Post a Comment
<< Home
View my complete profile
3 Comments:
പുലിപ്പടങ്ങള്‍ (ബൂലോഗത്തില്‍ എല്ലാക്കാര്യത്തിനും ഒരു പുലിപ്രസരം ആണല്ലേ?)
ഇതു മാത്രമല്ല, ബാക്കിയുള്ളവയും...
എന്നെപ്പോലെ തന്നെ ഫോട്ടോഗ്രാഫിയോട് ഒരു ആഭിമുഖ്യമുള്ള ആളാണല്ലേ... സഹൃദയരെ കണ്ടുമുട്ടുന്നതൊരു സന്തോഷം ;))
നന്ദി ആദീ നന്ദി.
ഇപ്പോള്‍ ആഭിമുഖ്യം മാത്രമേ ഉള്ളൂ... പ്രയത്നത്തിലൂടേ ആദിയെ പോലെ ഒരു ക്യാമറകലാപുലി ആകണം എന്നാണ് ആഗ്രഹം.
ഒരു റീത്തൂടെ വെക്കാരുന്നു (ന്റെ ഡെഡ് ബോഡീല്);)
Post a Comment
<< Home