10 June, 2006

സദാ തയ്യാര്‍


what is this? ഒരു പടയൊരുക്കത്തിനെന്ന പോലെ ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന NYPD എമര്‍ജന്‍സി സര്‍വീസ്‌ യൂണിറ്റ്‌.

7 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

ചേട്ടായിയേ.. അതിനിടയില്‍ പ്രശ്നമുണ്ടാക്ക്യോ? പലവട്ടം പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്
:-)

June 11, 2006 12:56 AM  
Blogger Kalesh Kumar said...

ഈ പടമെടുക്കുന്നതുകണ്ട് ഭീകരപ്രവര്‍ത്തകനാ‍ണെന്നും പറഞ്ഞ് പിടിച്ച് അകത്തിടാഞ്ഞത് ഭാഗ്യം!
നല്ല പടം!

June 11, 2006 2:33 AM  
Blogger prapra said...

ശനിയാ... എല്ലാം നമ്മള്‍ പറഞ്ഞ്‌ കോമ്പ്ലിമന്റ്‌ ആക്കി. കബ്ലീറ്റ്‌ സോള്‍വ്ഡ്‌. :)

കലേഷ്‌, നന്ദി. എല്ലാം ഒരു പരീക്ഷണം ആണ്‌. എത്ര വരെ പോകും എന്നറിയില്ല.

June 12, 2006 10:49 PM  
Blogger evuraan said...

വയറും തെള്ളി, തോട്ടി പോലത്തെ .303 -യും മുളവടിയുമായ് നില്‍ക്കുന്ന ഉത്തരേന്ത്യന്‍ പോലീസെവിടെ, ഇവരെവിടെ എന്ന് ചിന്തിച്ചു പോകുന്നു.

June 16, 2006 12:58 PM  
Anonymous Anonymous said...

ഹൊ! എനിക്കാശ്വാസമായി. എവൂരാന്‍ ചേട്ടന്‍ എന്തൊ വാര്‍ണിങ്ങ് തന്നപ്പൊ,ഞാന്‍ കരുതി ഈ പോസ്റ്റാണൊ എന്നു വെച്ചു കമന്റാണ്ടു മാറി നിക്കായിരുന്നു...ഹൊ! ശ്വാസം നേരെ വീണു.

പ്രപ്രാചേട്ടാ,
നല്ല കിടിലം പടം...ഇവരെ ഒക്കെ ഒന്നു തൊട്ടു നോക്കണം എന്നു എപ്പോഴും ആഗ്രഹിക്കും..
അത്രക്കു ശേലാണു കാണാന്‍....

June 16, 2006 1:05 PM  
Blogger prapra said...

എവൂ, എന്തിന്‌ ഉത്തരേന്ത്യ വരേ പോകുന്നു, നമ്മുടെ സ്വന്തം കേരളാ പോലീസ്‌ ഉള്ളപ്പോള്‍. ഡി.ജി.പി ജോസഫ്‌ സാര്‍ ഒരു ദിവസം തീരുമാനിച്ചു, എന്റെ കുട്ടികളുടെ കുടവയര്‍ സൈസ്‌ ഒന്നു കുറക്കണം എന്ന്. എക്സ്‌കര്‍സൈസ്‌ ഭീകരം. പയ്യന്മാര്‍ പോലീസുകാര്‍ക്ക്‌ ചെയ്യേണ്ടി വന്ന വ്യായാമം വല്യ ഏമാന്മാരെ ബോധംകെട്ട്‌ വീഴുമ്പോള്‍ താങ്ങി കൊണ്ട്‌ പോവുക ആയിരുന്നു എന്ന് കുശു കുശു.
NYPD-യില്‍ കോണ്ട്രാക്റ്റ്‌ ബേസില്‍ ആണ്‌ ജോലി, 5-10 വര്‍ഷം എന്ന്. ഫിറ്റ്‌നസ്സും പെര്‍ഫോമന്‍സും ഒക്കെ കോണ്ട്രാക്റ്റ്‌ പുതുക്കുന്ന അവസരത്തില്‍ കളി കളിക്കും, യൂണിയന്റെ ശക്തി ഒരു പരിതി വരെ സഹായിക്കുമെങ്കിലും.

എല്ജീ.. ഇവരെ തൊട്ടുകൂടാ, തീണ്ടിക്കൂടാ. അതിനുള്ള ഡിസ്‌പ്ലേ കോപ്പി Times Square ഏരിയായില്‍ ഉണ്ട്‌. അത്‌ ടൂറിസ്റ്റുകള്‍ക്കുള്ള സ്പെഷ്യല്‍ എഡിഷന്‍, കുതിര പോലീസും, ഹാര്‍ലി പോലീസും, ബൈക്ക്‌ പോലീസും എല്ലാം. ഇനി FDNY ഫയര്‍മാന്മാരെ വേണെങ്കില്‍, അതും. NYPD പോലീസുകാരന്റെ യൂണിഫോം ആയെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി പോയ അവസരങ്ങള്‍ എത്ര എത്ര.

June 17, 2006 12:55 AM  
Blogger ദേവന്‍ said...

:) പൌലോസ്‌ ഇന്‍ എമെര്‍ജസി ഗീയര്‍. പിന്നെ ആ നിലവിളി സൈറണ്‍. എന്താ രസം കാണാന്‍ (ചോദിച്ചിട്ടാണോ പടമെടുത്തേ?)

പക്ഷേ ലവന്മാര്‍ എങ്ങനെ ഒക്കെ ഒരുങ്ങിയാലും ഒരു കൌതുകവും അപ്പ്രീസിയേഷനും ഒക്കെ അല്ലാതെ നമ്മടെ ഇടിയന്‍ പോലീസിനെ കാണുമ്പോ ഉള്ള ആ 'ഉള്‍പ്പുളകം' ഉണ്ടല്ലോ അതു വരില്ല!

June 17, 2006 1:23 AM  

Post a Comment

<< Home