29 July, 2006

അവസരവാദി




കാലത്തിന്‌ അനുസരിച്ച്‌ കോലം കെട്ടുന്നവന്‍, നിറം മാറുന്നവന്‍, ജീവിക്കാന്‍ പഠിച്ചവന്‍, ഞങ്ങളില്‍ ഒരുവന്‍.

what is this? A chameleon at a children's park.

11 Comments:

Blogger Manjithkaini said...

ഓന്തു പൂതമാകുമാ സാര്‍....?

July 29, 2006 1:51 AM  
Blogger Raghavan P K said...

Fittest will survive......not all..!

Raghavan P K

July 29, 2006 9:10 AM  
Blogger prapra said...

മന്‍ജിത്‌ , ആകും. പച്ചെ, പൊറത്ത്‌ പറയാന്‍ പഷ്‌ത്‌ല്ല. -കരുവ്‌

raghavan, true. Herbert Spencer was right.

July 29, 2006 11:41 AM  
Blogger ബിന്ദു said...

മുഖം കണ്ടിട്ടു പേടിയാവുന്നു. :)

July 30, 2006 12:21 AM  
Blogger Unknown said...

ലവനേയും പൊരിച്ചടിക്കുന്നത് കണ്ടിട്ടുണ്ട്. നല്ല ഫോട്ടം!

July 30, 2006 2:51 AM  
Blogger K M F said...

നന്നായിരിക്കുന്നു

October 21, 2006 7:00 AM  
Blogger ലിഡിയ said...

എന്താ മുഖത്തെ ഗൌരവം എന്ന് നോക്കിക്കേ.ആള്‍ പാവമാണെന്നാ പറഞ്ഞ് കേള്‍ക്കുന്നത്.

-പാര്‍വതി

October 21, 2006 7:34 AM  
Blogger Aravishiva said...

ഹല്ലാ ആരിദ്...ചിത്രം പൊളിച്ചൂല്ലോ..പുള്ളിയുടെ മുഖത്തുള്ള നിസ്സൊഗത ഇത്ര മനോഹരമായി എങ്ങനെ ഫോക്കസ്സിലാക്കി എന്നു ചിന്തിയ്ക്കുകയായിരുന്നു...

October 21, 2006 8:04 AM  
Blogger sreeni sreedharan said...

കലിപ്പ് ലുക്കാണല്ലോ...

ഫോട്ടോ കേമം!!

October 21, 2006 10:04 AM  
Blogger Kiranz..!! said...

ഇദ്ദ്യേത്തെ കണ്ടിട്ട് കരുണ്‍ അങ്കിളിന്റെ പണ്ടത്തെ എതോ ശിഷ്യന്‍ ആണെന്നു തോന്നുന്നു..!

അടിപൊളിയായിട്ടുണ്ട് സഖാവേ..!

October 21, 2006 11:52 AM  
Blogger Cm Shakeer said...

അടിപൊളി ഓന്ത്.. ഇത് night-shot അണോ?

(please remove word verification)

May 08, 2009 12:08 PM  

Post a Comment

<< Home