29 July, 2006

അവസരവാദി




കാലത്തിന്‌ അനുസരിച്ച്‌ കോലം കെട്ടുന്നവന്‍, നിറം മാറുന്നവന്‍, ജീവിക്കാന്‍ പഠിച്ചവന്‍, ഞങ്ങളില്‍ ഒരുവന്‍.

what is this? A chameleon at a children's park.

10 June, 2006

സദാ തയ്യാര്‍


what is this? ഒരു പടയൊരുക്കത്തിനെന്ന പോലെ ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന NYPD എമര്‍ജന്‍സി സര്‍വീസ്‌ യൂണിറ്റ്‌.

06 May, 2006

ജുറാസ്സിക്ക് പാര്‍ക്ക്!


കഴുത്ത് നീട്ടി കാത്തിരിക്കുന്നു.
location? A truck and lift rental lot.